ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?Aയംഗ ഇന്ത്യBമറാത്താCഇന്ത്യൻ ഒപ്പിനിയൻDകേസരിAnswer: D. കേസരി Read Explanation: ദേശീയസമരകാലത്തെ പ്രധാന പത്രങ്ങളും നേതൃത്വം നൽകിയവരും ഹിന്ദു, സ്വദേശിമിത്രം - ജി. സുബ്രഹ്മണ്യ അയ്യർ അമൃതബസാർ പത്രിക - ശിശിർകുമാർ ഘോഷ്,മോത്തിലാൽ ഘോഷ് ബോംബെ സമാചാർ - ഫർദുർജി മർസ്ബാൻ കേസരി, മറാത്ത - ബാലഗംഗാധരതിലക് ബംഗാളി - സുരേന്ദ്രനാഥ് ബാനർജി വോയ്‌സ് ഓഫ് ഇന്ത്യ - ദാദാഭായ് നവ്റോജി ഷോംപ്രകാശ് - ഈശ്വരചന്ദ്ര വിദ്യാസാഗർ ന്യൂ ഇന്ത്യ, കോമൺവിൽ - മിസിസ് ആനിബസന്റ് യങ് ഇന്ത്യ, ഹരിജൻ -മഹാത്മാഗാന്ധി അൽ-ഹിലാൽ - മൗലാനാ അബുൽകലാം ആസാദ് വന്ദേമാതരം - . ലാലാ ലജ്‌പത് റായ് നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ Read more in App