Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്ന സംസ്ഥാനം ഏത് ?

Aകർണാടക

Bഗുജറാത്ത്

Cഛത്തീസ്ഗഡ്

Dരാജസ്ഥാൻ

Answer:

C. ഛത്തീസ്ഗഡ്

Read Explanation:

• ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗഡിൽ ആണ് പ്ലാൻറ് നിലവിൽ വന്നത് • പ്ലാൻറ് സ്ഥാപിച്ചത് - സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം ?
റിലയൻസ് പവറിൻ്റെ ഉടമസ്ഥതയിലുള്ള സാസൻ അൾട്രാ പവർ പ്ലാൻറ്‌ ഏത് സംസ്ഥാനത്താണ് ?
ധൂവരൻ തെർമൽ പവർ പ്ലാന്റ് ഏത് സംസ്ഥാനത്താണ് ?
കുറ്റ്യാടി ജലവൈദ്യുത പദ്ധതി ഏത് ജില്ലയിൽ സ്ഥിതിചെയ്യുന്നു?
മണികിരൺ താപോർജ്ജ കേന്ദ്രം സ്ഥിതിചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം :