Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഐടി, ബിപിഒ കമ്പനികളുടെ കൂട്ടായ്മയായ "നാസ്കോമിൻറെ" പുതിയ പ്രസിഡൻറ് ആയി നിയമിതനായ മലയാളി ആര് ?

Aബി വി ആർ മോഹൻ റെഡി

Bരമൺ റോയ്

Cറിഷാദ് പ്രേംജി

Dരാജേഷ് നമ്പ്യാർ

Answer:

D. രാജേഷ് നമ്പ്യാർ

Read Explanation:

• നാസ്കോം - നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസ് കമ്പനീസ് • ഇന്ത്യയിലെ ബി പി ഓ ഐ ടി കമ്പനികളുടെ കൂട്ടായ്മ


Related Questions:

മെറ്റാവേർസ് പ്ലാറ്റ്‌ഫോമിൽ ഇന്ത്യയിലെ ആദ്യത്തെ മൾട്ടിപ്ലക്‌സ് അവതരിപ്പിച്ച ടെലികോം കമ്പനി ?
കടലിലും ശുദ്ധ ജലത്തിലും കരയിലുമായി കഴിയുന്ന ആമകളുടെ സംരക്ഷണം ലക്ഷ്യമിട്ടുകൊണ്ട് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?
ഭക്ഷ്യേതര വിളകളിൽ നിന്നും ഭക്ഷ്യവിളകളുടെ ഭാഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഇന്ധനങ്ങൾ അറിയപ്പെടുന്ന പേര്?
എൽപിജിയുടെ മണം അനുഭവപ്പെട്ടാൽ ചുരുങ്ങിയത് എത്ര ശതമാനം എൽപിജി വായുവിൽ ഉണ്ടെന്നാണ് അർത്ഥം?