Challenger App

No.1 PSC Learning App

1M+ Downloads
ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ AI അടിസ്ഥാനമാക്കിയുള്ള ഭാഷാ വിവർത്തനവും സംഭാഷണ തിരിച്ചറിയലും പ്രാപ്തമാക്കുന്ന സർക്കാർ നേതൃത്വത്തിലുള്ള പ്ലാറ്റ്ഫോം?

Aഡിജിറ്റൽ സേതു

Bഭാഷിണി

Cഇന്ത്യൻ സംവാദ്

Dഭാഷാ സംഗമം

Answer:

B. ഭാഷിണി

Read Explanation:

  • വികസിപ്പിച്ചെടുത്തത് -ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം(നാഷണൽ ലാംഗ്വേജ് ട്രാൻസ്ലേഷൻ മിഷന്റെ കീഴിൽ )

  • ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭാഷാ ട്രാൻസ്ലേഷൻ പ്ലാറ്റ്ഫോം


Related Questions:

ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഗൂഗിൾ ആരംഭിക്കാൻ തീരുമാനിച്ച സുരക്ഷാ പദ്ധതി ഏത് ?
2025 ജൂണിൽ മെറ്റയുടെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റത്
ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ് ?
ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ
മാലിന്യങ്ങളെ ഊർജ്ജമാക്കി മാറ്റുന്നതിനുള്ള ഏറ്റവും പ്രചാരത്തിലുള്ള പ്രക്രിയ ഏത്?