App Logo

No.1 PSC Learning App

1M+ Downloads
ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

Aഹജ്ജ് സുവിധാ ആപ്പ്

Bഹജ്ജ് ഗൈഡ് ആപ്പ്

Cഹജ്ജ് യാത്ര ആപ്പ്

Dഹജ്ജ് ആപ്പ്

Answer:

A. ഹജ്ജ് സുവിധാ ആപ്പ്

Read Explanation:

• ഡിജിറ്റൽ ഖുർആൻ, നിസ്‌കാര സമയം എന്നിവ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട് • ജി പി എസ് ലൊക്കേഷൻ വഴി ആശുപത്രി, ഫാർമസി, അടുത്തുള്ള റെസ്റ്റോറൻറ്റുകൾ, ഷോപ്പിംഗ് സെൻഡറുകൾ തുടങ്ങിയവയും താമസ സൗകര്യം, ഫ്ലൈറ്റ് അടക്കമുള്ള വിവരങ്ങളും നൽകുന്ന ആപ്പ് ആണ് ഹജ്ജ് സുവിധാ ആപ്പ്


Related Questions:

All India radio was renamed Akashavani in .....
അമേരിക്കയിലെ മൈക്രോൺ ടെക്‌നോളജി താഴെ പറയുന്നവയിൽ ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സെമി കണ്ടക്‌ടർ പ്ലാൻറ് നിർമ്മിക്കുന്നത് ?
എൽപിജി ,സിഎൻജി ,ഹൈഡ്രജൻ എന്നിവ ഏതുതരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?
ഇലക്ട്രിക്കൽ ഉപകരണങ്ങൾക്ക് തീപിടിച്ചാൽ ഉപയോഗിക്കേണ്ടത് എന്ത്
ഇന്ത്യയിൽ എവിടെയെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളുടെ വിരലടയാളം, പാംപ്രിൻറ് തുടങ്ങിയവ ശേഖരിച്ചു വെച്ചിരിക്കുന്ന കേന്ദ്രീകൃത സംവിധാനം ഏത് ?