App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?

Aബിർളാ പദ്ധതി

Bബോംബെ പദ്ധതി

Cഗാന്ധിയൻ പദ്ധതി

Dജനകീയ പദ്ധതി

Answer:

B. ബോംബെ പദ്ധതി

Read Explanation:

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ത് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്.


Related Questions:

HRIDAY (Heritage City Development and Augmentation Yojana) was launched on :
The objective of Valmiki Ambedkar Awaas Yojana (VAMBAY) is for :
Balika Samridhi Yojana was launched on:
The first ICDS Project in Kerala was set up in 1975 at _____ block
സാമൂഹ്യപരിഷ്കരണ പദ്ധതിയായ "യോഗ്യശ്രീ" അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം ?