App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ജനങ്ങൾക്ക് കൃത്യമായ രീതിയിൽ ഹൈപ്പർലോക്കൽ വായു ഗുണനിലവാര വിവരങ്ങൾ നൽകാൻ നിർമ്മിതബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന എയർ വ്യൂ പ്ലസ് (Air View +) സംവിധാനം അവതരിപ്പിച്ച സ്ഥാപനം ഏത് ?

Aഗൂഗിൾ

Bഎക്‌സ് കോർപ്പറേഷൻ

Cഓപ്പൺ എ ഐ

Dമെറ്റ

Answer:

A. ഗൂഗിൾ

Read Explanation:

• ഈ സംവിധാനത്തിലൂടെ പ്രാദേശിക വായു ഗുണനിലവാരത്തിൻ്റെ തത്സമയ വിവരങ്ങൾ ഗൂഗിൾ മാപ്പിലൂടെ ജനങ്ങൾക്ക് അറിയാൻ സാധിക്കും


Related Questions:

ഇന്ത്യൻ ഗണിത ശാസ്ത്രത്തിന്റെ പിതാവ് ?
ജനന-മരണ രജിസ്ട്രേഷനുകൾ എളുപ്പത്തിൽ ചെയ്യുന്നതിനും സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?
ജൈവ മാലിന്യങ്ങളുടെ ജൈവ സംസ്കരണത്തിന്റെ രൂപമാണ്___
ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ AI അടിസ്ഥാനമാക്കിയുള്ള ഭാഷാ വിവർത്തനവും സംഭാഷണ തിരിച്ചറിയലും പ്രാപ്തമാക്കുന്ന സർക്കാർ നേതൃത്വത്തിലുള്ള പ്ലാറ്റ്ഫോം?