ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് :Aഡോ.വർഗീസ് കുര്യൻBഎം എസ് സ്വാമിനാഥൻCനോർമാൻ ബോർലോഗ്Dആഡംസ്മിത്ത്Answer: A. ഡോ.വർഗീസ് കുര്യൻ Read Explanation: ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് - ഡോ.വർഗീസ് കുര്യൻഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് - എം.എസ്. സ്വാമിനാഥൻഹരിത വിപ്ലവത്തിന്റെ പിതാവ് - നോർമാൻ ബോർലോഗ്സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് - ആഡംസ്മിത്ത് Read more in App