ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ?Aചിൽക്കBനർമ്മദാ ബച്ചാവോ ആന്തോളൻCആപ്പിക്കോDചിപ്കോAnswer: D. ചിപ്കോ Read Explanation: 1973-ൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരം - ചിപ്കോ പ്രസ്ഥാനം( ഉത്തർപ്രദേശ് ചമോലി,ജില്ല)(നിലവിൽ ചമോലി ജില്ല ഉത്തരാഖണ്‌ഡിലാണ്)സുന്ദർലാൽ ബഹുഗുണ ആരംഭിച്ച പ്രസ്ഥാനംഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് - ചിപ്‌കോ'ചിപ്കോ' എന്ന വാക്കിനർത്ഥം-ചേർന്ന് നിൽക്കുചിപ്കോ പ്രസ്ഥാനത്തിൻ്റെ മുദ്രാവാക്യം-"ആവാസവ്യവസ്ഥയാണ് സ്ഥിരസമ്പത്ത്ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്കാരം ലഭിച്ച വർഷം – 1987 Read more in App