App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പൊതു - സ്വകാര്യ മേഖലയിൽ നിർമ്മിത ബുദ്ധി പ്രോത്സാഹിപ്പിക്കാനും അനുകൂല ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏത് ?

Aഇന്ത്യ എ ഐ മിഷൻ

Bഎ ഐ ഫോർ ഇന്ത്യ മിഷൻ

Cഭാരതീയ നിർമ്മിത ബുദ്ധി പദ്ധതി

Dമെയ്‌ക് ഇൻ എ ഐ പദ്ധതി

Answer:

A. ഇന്ത്യ എ ഐ മിഷൻ

Read Explanation:

ഇന്ത്യ എ ഐ  പദ്ധതിയുടെ ലക്ഷ്യങ്ങൾ

 

1. തദ്ദേശീയ നിർമ്മിത ബുദ്ധി വികസിപ്പിക്കുക

2. കംപ്യുട്ടിങ് ജനാധിപത്യവത്കരിക്കുക

3. ഡാറ്റകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക

4. വ്യവസായ സഹകരണം ഉറപ്പുവരുത്തുക

5. സമൂഹത്തെ സ്വാധീനിക്കുന്ന എ ഐ പദ്ധതികൾ നടപ്പിലാക്കുക

6. നല്ല ഉദ്ദേശത്തോടെയുള്ള നിർമ്മിത ബുദ്ധി ശക്തിപ്പെടുത്തുക

 

• പദ്ധതി നടപ്പിലാക്കുന്നത് - ഇന്ത്യ എ ഐ ഇൻഡിപെൻഡൻറ് ബിസിനസ്സ് ഡിവിഷൻ


Related Questions:

ദേശീയ ഗണിതശാസ്ത്ര ദിനം?
ISRO യുടെ പൂർവികൻ?
പാലിൽ അടങ്ങിയിട്ടുള്ള മായം കണ്ടെത്തുന്നതിനായി പോർട്ടബിൾ ത്രീ ഡി പേപ്പർ അധിഷ്ഠിത സാങ്കേതിക വിദ്യ വികസിപ്പിച്ച സ്ഥാപനം ഏതാണ് ?
അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ നിർമ്മിത സമൂഹമാധ്യമ ആപ്പ് ?
കേരള ഡിജിറ്റൽ സർവ്വകലാശാല വികസിപ്പിച്ചെടുത്ത എ ഐ പ്രോസസ്സർ ഏത് ?