App Logo

No.1 PSC Learning App

1M+ Downloads
മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം

Aപർവ്വതങ്ങളുടെ ഇടയിലുള്ള പ്രദേശം

Bകടൽത്തീരത്തുള്ള പ്രദേശം

Cനദികൾക്കിടയിലുള്ള പ്രദേശം

Dവനങ്ങൾക്ക് ഇടയിലുള്ള പ്രദേശം

Answer:

C. നദികൾക്കിടയിലുള്ള പ്രദേശം

Read Explanation:

മെസോപ്പൊട്ടേമിയ ഏകദേശം 5000 വർഷങ്ങൾക്കു മുമ്പ് മെസോപ്പൊട്ടേമിയക്കാർ ചക്രങ്ങൾ നിർമ്മിച്ചിരുന്നതായി കരുതപ്പെടുന്നു. അവരുടെ ചക്രങ്ങൾ കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ആയിരുന്നു. പിന്നീട് ഈജിപ്റ്റുകാരും റോമാക്കാരും ചക്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി. ഇന്നത്തെ ഇറാഖ് ഉൾപ്പെടുന്ന പ്രദേശത്താണ് മെസോപ്പൊട്ടേമിയൻ സംസ്കാരം വളർന്ന് വന്നത്. യൂഫ്രട്ടീസ്, ടൈഗ്രീസ് എന്നീ നദികൾക്കിടയിലാണ് ഈ പ്രദേശം. 'രണ്ടു നദികൾക്കിടയിലുള്ള പ്രദേശം' എന്നാണ് മെസോപ്പൊട്ടേമിയ എന്ന വാക്കിനർഥം.


Related Questions:

ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച റെയിൽവേ സംവിധാനം
ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം
കരയിലെ ഏറ്റവും വേഗതയേറിയ ഗതാഗത സംവിധാനം
സ്വിറ്റ്സർലൻഡിലെ സൂറിച്ച് തടാകത്തിന്റെ തീരത്തുനിന്ന് കണ്ടെത്തിയ, ഏകദേശം 4500ൽ അധികം വർഷം പഴക്കമുള്ള ചക്രത്തിന്റെ ഭാഗങ്ങൾ ഏതു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു?
5000 വർഷങ്ങൾക്കു മുമ്പ് കട്ടിയുള്ള മൂന്നുകഷണം പലകകൾ ചേർത്തുവച്ച് തോൽപ്പട്ടയിൽ ചെമ്പാണി തറച്ച തരത്തിൽ ചക്രങ്ങൾ നിർമിച്ചിരുന്നത് ഏത് രാജ്യക്കാരായിരുന്നു ?