Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ബോംബ് ഡിസ്പോസൽ സിസ്റ്റങ്ങൾക്കായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) 2025-ൽ പുറത്തിറക്കിയ പുതിയ ഗുണനിലവാര മാനദണ്ഡം ?

AIS 19445:2025

BIS 12345:2025

CBIS 2025:NDS

DIS 19445:2023

Answer:

A. IS 19445:2025

Read Explanation:

  • • ഇന്ത്യയിൽ ആദ്യമായി ബോംബ് ഡിസ്പോസൽ ഉപകരണങ്ങൾക്കും സിസ്റ്റങ്ങൾക്കുമായി "IS 19445:2025" എന്ന പേരിൽ സ്വന്തമായൊരു ഗുണനിലവാര മാനദണ്ഡം (Standard) നിലവിൽ വന്നു.

    • ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആണ് ഈ മാനദണ്ഡം പുറത്തിറക്കിയത്.


Related Questions:

അട്രോസിറ്റീസ് നിയമ പ്രകാരമുള്ള കേസുകൾ അന്വേഷിക്കേണ്ടത് ആര്?

Maintenance and Welfare of Parents and Senior Citizens Act, 2007 എന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്വയം സംരക്ഷിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് അവരുടെ മൈനർ അല്ലാത്ത മക്കൾക്കെതിരായും, സന്താനമില്ലാത്തവരാണെങ്കിൽ അവരുടെ സമ്പാദ്യം വന്നുചേരാൻ സാദ്ധ്യതയുള്ള പിന്തുടർച്ചക്കാർക്കെതിരെയും പരാതി നൽകാം.
  2. സംരക്ഷണത്തിനുളള അപേക്ഷ ഒരു മുതിർന്ന പൗരന് നേരിട്ടോ അദ്ദേഹത്തിനു വേണ്ടി മറ്റൊരാൾക്കോ ഈ നിയമ പ്രകാരം രൂപീകരിച്ച ടബ്യൂണൽ മുമ്പാകെ അപേക്ഷ നൽകാം. അംഗീകൃത സംഘടന കൾക്കും ഇത്തരത്തിലുള്ള പരാതി നൽകാം.
  3. സ്വമേധയാ കേസെടുക്കാനുള്ള അധികാരമുപയോഗിച്ച് ട്രൈബ്യൂണലിന് കേസെടുക്കാം.

സാക്ഷികളായി കോടതിയിൽ വിളിപ്പിക്കാൻ സാധിക്കാത്ത വ്യക്തികളുടെ പ്രസ്താവനകൾ തെളിവായി കോടതി കണക്കാക്കുന്നത് ഏതൊക്കെ സാഹചര്യങ്ങളിലാണ്

  1. പ്രസ്താവന അതു ചെയ്യുന്ന ആളുടെ ധനപരമോ ഉടമയെന്ന നിലയിലോ ഉള്ള താൽപര്യത്തിന് എതിരാവുമ്പോൾ
  2. പോലീസ് തടങ്കലിൽ വച്ചു നടത്തുന്ന കുറ്റസമ്മതം
  3. പ്രസ്താവന ബന്ധുത്വത്തിന്റെ അസ്തിത്വത്തെ സംബന്ധിച്ചതായാൽ.
  4. പ്രസ്താവനകൾ വാദ തടസ്സമാവുമ്പോൾ
    സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?
    എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?