ഇന്ത്യയിലെ മറ്റു ദേശീയ പാതകളുമായി ബന്ധമില്ലാത്ത ദേശീയപാത ?
Aഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്
Bഗ്രാൻ്റ് ട്രങ്ക് റോഡ്
Cഎൻ.എച്ച് 966 ബി
Dഎൻ.എച്ച്-7
Answer:
A. ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ്
Read Explanation:
ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ് പോർട്ട് ബ്ലെയറിനെ മായസുന്ദറുമായി ബന്ധിപ്പിക്കുന്നു.
'ആൻഡമാൻ ജനതയുടെ ജീവരേഖ' എന്ന് ഗ്രേറ്റ് ആൻഡമാൻ ട്രങ്ക് റോഡ് വിശേഷിപ്പിക്കപ്പെടുന്നു