App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വാക്‌സിൻ കുത്തിവെയ്പ്പ് ഏകോപിപ്പിക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന പോർട്ടൽ ഏത് ?

Aആയുഷ്മാൻ പോർട്ടൽ

Bവാക്‌സിൻ സേതു

Cയു വിൻ പോർട്ടൽ

Dആരോഗ്യ സേതു

Answer:

C. യു വിൻ പോർട്ടൽ

Read Explanation:

• വാക്‌സിൻ കുത്തിവെയ്പ്പ് വിവരങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും സഹായകരമാകുന്ന പോർട്ടൽ • യു വിൻ പോർട്ടൽ നിയന്ത്രിക്കുന്നത് - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം


Related Questions:

ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി നീതി ആയോഗ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾപ്പെടുത്തി ആരംഭിച്ച പോർട്ടൽ ഏത് ?
2025 ജൂണിൽ മെറ്റയുടെ ഇന്ത്യൻ മേധാവിയായി ചുമതലയേറ്റത്
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം ?
ഡിസ്പോസിബിൾ സിറിഞ്ച് കണ്ടുപിടിച്ചതാര് ?