Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട്‌ ?

Aമെക്കാളെ മിനിറ്റ്സ്‌

Bവുഡ്സ്‌ ഡെസ്പാച്ച്‌

Cഹണ്ടര്‍ കമ്മീഷന്‍

Dചാര്‍ട്ടര്‍ ആക്ട്‌

Answer:

D. ചാര്‍ട്ടര്‍ ആക്ട്‌

Read Explanation:

ചാർട്ടർ ആക്ട്, - 1813

  • ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി ബ്രിട്ടീഷുകാർ നടത്തിയ ആദ്യ ചുവടുവയ്പ്പ് അറിയപ്പെടുന്നത് - ചാർട്ടർ ആക്ട്, - 1813
  • ഈസ്റ്റ് ഇന്ത്യ കമ്പനി ആക്ട്-1813 എന്ന പേരിലും ചാർട്ടർ ആക്ട് അറിയപ്പെടുന്നു. 
  • ചാർട്ടർ ആക്ട് :- ഇന്ത്യക്കാരെ പഠിപ്പിക്കുന്നതിനും അതിനു വേണ്ടി ധനസഹായം നൽകുന്നതിനുമുള്ള ഉത്തരവാദിത്തം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഏറ്റെടുക്കണം എന്ന് ക്രിസ്ത്യൻ മിഷനറിമാർ നിർദ്ദേശിച്ചു. 
  • 1813 ലെ ചാർട്ടറിലൂടെ കമ്പനി ഈ നിർദ്ദേശം അംഗീകരിച്ചു. ബ്രിട്ടീഷ് വിദ്യാഭ്യാസത്തിൻറെ ഈ തുടക്കത്തോടെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസത്തിൻറെ ആധുനിക ഘട്ടം ആവിർഭവിച്ചത്. 
  • ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട്‌ - ചാര്‍ട്ടര്‍ ആക്ട്‌

Related Questions:

അദ്ധ്യാപക പരിശീലനത്തിന് DIET സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചത് ?
' Learning without burden ' എന്ന പേരിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് :
വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :
'ഇന്ത്യയുടെ ഭാവി നിർണയിക്കപ്പെടുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ് 'ഇത് ആരുടെ വാക്കുകളാണ്?