Challenger App

No.1 PSC Learning App

1M+ Downloads
സ്വതന്ത്ര ഭാരത സർക്കാർ ആദ്യമായി നിയമിച്ച ഉന്നത വിദ്യാഭ്യാസ കമ്മീഷൻ :

Aഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ

Bസാർജന്റ് കമ്മീഷൻ

Cഡി.എസ്. കോത്താരി കമ്മീഷൻ

Dഡോ. ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ

Answer:

A. ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ - യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ, 1948 (ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ എന്നും അറിയപ്പെടുന്നു.
  • ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത് - 1949 ആഗസ്റ്റ്
  • ശാന്തിനികേതൻ, ജാമിയ മില്ലിയ സർവകലാശാലകളെ മാതൃകയാക്കി റൂറൽ യൂണിവേഴ്സിറ്റികൾ ആരംഭിക്കാൻ നിർദ്ദേശിച്ച കമ്മീഷൻ - ഡോ. എസ്. രാധാകൃഷ്ണൻ കമ്മീഷൻ

Related Questions:

‘ഇന്ത്യൻ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ മാഗ്നാകാർട്ട’ എന്നറിയപ്പെടുന്നത് ?
മണ്ഡൽ കമ്മീഷൻ രൂപീകരിച്ച പ്രധാനമന്ത്രി ആര്?
ഇന്ത്യയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും ഒരു ലക്ഷം വിതം ചെലവഴിക്കാം എന്നു നിർദ്ദേശിച്ച ആക്ട്‌ ?
ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ വർഷം ?
വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നിർദ്ദേശം?