ഇന്ത്യയിലെ സംസ്ഥാനങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത ജോഡി ഏത് ?Aആന്ധ്രാപ്രദേശ് - ഹൈദരാബാദ്Bഉത്തരാഖണ്ഡ് - ഡെറാഡൂൺCബീഹാർ - പാറ്റ്നDമിസ്സോറാം - ഐസ്വാൾAnswer: A. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് Read Explanation: സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും ആന്ധ്രാപ്രദേശ് - അമരാവതിഉത്തരാഖണ്ഡ് - ഡെറാഡൂൺബീഹാർ - പാറ്റ്നമിസ്സോറാം - ഐസ്വാൾ Read more in App