Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങളേവ ?

  1. അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ
  2. മെച്ചപ്പെട്ട ജലസേചനസൌകര്യം
  3. കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം

    Aii മാത്രം

    Bii, iii എന്നിവ

    Ci, ii എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഘടകങ്ങൾ

    • അത്യുത്പ്പാദന ശേഷിയുള്ള വിത്തിനങ്ങൾ

    • മെച്ചപ്പെട്ട ജലസേചനസൌകര്യം

    • കുറഞ്ഞ പലിശയിലുള്ള സാമ്പത്തിക സഹായം


    Related Questions:

    ഇന്ത്യയിലെ ഹരിത വിപ്ലവം :

    (I) നെല്ലിന്റെ വിളവ് മുരടിച്ചെങ്കിലും ഗോതമ്പിന്റെ വിളവ് ഗണ്യമായി മെച്ചപ്പെടുത്തി

    (II) കീടനാശിനികളുടെ അമിത ഉപയോഗം

    (III) HYV വിത്തുകൾ ഭൂഗർഭജലത്തിന്റെ ഒപ്റ്റിമൈസ് ഉപയോഗം

    (IV) കാർഷിക മേഖലയിലെ വർദ്ധിച്ച അസമത്വം

    താഴെപ്പറയുന്നവയിൽ ഏതാണ് ശരി?

    ഇന്ത്യയിൽ ഹരിതവിപ്ലവത്തിൻ്റെ ശില്പി എന്ന് അറിയപ്പെടുന്നത് ആരാണ് ?
    ഹരിതവിപ്ലവത്തിന്റെ ഏഷ്യയിലെ ഗേഹം?

    താഴെപ്പറയുന്നവയിൽ ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ഏതെല്ലാം?

    1. ഇതിന്റെ വക്താവ് എം. എസ്. സ്വാമിനാഥൻ ആണ്
    2. ആദ്യ കാലഘട്ടങ്ങളിൽ ഇത് ഗോതമ്പ് വിപ്ലവം എന്നാണ് അറിയപ്പെട്ടിരുന്നത്
    3. രാസവളങ്ങളും രാസകീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതിയാണിത്
    4. ഹരിത വിപ്ലവം വ്യവസായ വികസനം സാധ്യമാക്കി

      Which of the following statement is not the one of the 3 basic elements in the method of
      Green Revolution?
      (i) Continued expansion of farming
      (ii) Double-cropping existing farmland
      (iii) Using seeds with improved genetics