Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയില്‍ ഡയമണ്ട് ആകൃതിയില്‍ പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?

Aശ്രീനാരായണ ഗുരു

Bരാജാറാം മോഹന്‍ റോയ്‌

Cവില്യം ബെന്റിക്‌

Dനെല്ലിസെന്‍ ഗുപ്ത

Answer:

B. രാജാറാം മോഹന്‍ റോയ്‌


Related Questions:

The Governor General who introduced the idea of Little Republics related to village administration ?
2011 സെൻസസ് പ്രകാരം ജനസംഖ്യയിൽ പുരുഷന്മാരേക്കാൾ സ്ത്രീകൾ കൂടുതലുള്ള കേന്ദ്ര ഭരണ പ്രദേശം ?

ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?

(i) സമത്വവും പരസ്പരസഹായവും പുലർത്തുക.

(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.

(iii) പരസ്പരം ആക്രമിക്കാതിരിക്കുക.

(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.

സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിൻ്റെ പ്രിൻസിപ്പൽ ബഞ്ച് സ്ഥിതി ചെയ്യുന്നത് എവിടെ ?
ചോളരാജാക്കന്മാരിൽ ഏറ്റവും മഹനീയൻ : .