ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തത് ഏത്?
Aസ്വകാര്യവത്കരണം
Bഭൂപരിഷ്കരണം
Cആഗോളവൽക്കരണം
Dഉദാരവൽക്കരണം
Answer:
B. ഭൂപരിഷ്കരണം
Read Explanation:
ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങൾ:
1. ഉദാരവൽക്കരണം (Liberalisation)
2. സ്വകാര്യവത്കരണം (Privatisation)
3. ആഗോളവൽക്കരണം (Globalisation)