App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ 20, 50, 100, 500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ് ഏതാണ് ?

Aകറൻസി നോട്ട് പ്രസ് - നാസിക്

Bഇന്ത്യാ സെക്യൂരിറ്റി പ്രസ്, നാസിക്

Cബാങ്ക് നോട്ട് പ്രസ്, ദിവാസ്

Dസെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് - ഹൈദരാബാദ്

Answer:

C. ബാങ്ക് നോട്ട് പ്രസ്, ദിവാസ്

Read Explanation:

നോട്ടുകൾ അച്ചടിക്കുന്ന പ്രസ്സ്

  • ബാങ്ക് നോട്ട് പ്രസ്, ദിവാസ് 1973-ൽ സ്ഥാപിതമായി.

Related Questions:

500 രൂപയുടെ പുതിയ കറൻസി നോട്ടിൽ ആലേഖനം ചെയ്‌തിരിക്കുന്ന ചിത്രം ഏത് ?
ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?
ഇന്ത്യൻ കറൻസി നോട്ടിൽ അച്ചടിച്ചിരിക്കുന്ന ഏഴാമത്തെ ഭാഷ ഏത് ?
വിദേശ നാണയത്തിൻ്റെ കരുതൽ ശേഖരത്തിൽ ഉണ്ടാവാറുള്ള നാണയം ഏത് ?
A foreign currency which has a tendency to migrate soon is called?