App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത് എന്നാണ് ?

Aഓഗസ്റ്റ് 20

Bഡിസംബർ 14

Cഏപ്രിൽ 7

Dജനുവരി 9

Answer:

A. ഓഗസ്റ്റ് 20

Read Explanation:

രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20 നാണ് അക്ഷയ ഊർജ ദിനമായി ആചരിക്കുന്നത്


Related Questions:

ദുള്‍ഹസ്തി പവര്‍ പ്രൊജക്ട് ഏത് നദിയിലാണ് നിര്‍‌മ്മിച്ചിരിക്കുന്നത്?
ഉറി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി ഏത് ?
റഷ്യയുടെ സങ്കേതിക സഹായത്തോടെ നിർമ്മിച്ച ആണവ നിലയം ഏതാണ് ?
താഴെപ്പറയുന്ന ആണവനിലയങ്ങളിൽ ശരിയല്ലാത്തത് ഏത്?
കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിച്ചിരുന്ന ഇന്ധനം ഏത് ?