Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ അനുഭവപ്പെടുന്ന ശൈത്യകാലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നത് നവംബർ പകുതിയോടെയാണ്.
  2. തെളിഞ്ഞ അന്തരീക്ഷം, താഴ്ച ആർദ്രത തുടങ്ങിയവ ഈ കാലത്തിൻ്റെ പ്രത്യേകതയാണ്.
  3. ഇത്തരം കാലാവസ്ഥയിൽ പകൽ നല്ല തണുപ്പും രാത്രിയിൽ നല്ല ചൂടുമായിരിക്കും.

    A2 മാത്രം

    B1, 3 എന്നിവ

    C1 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    ശൈത്യകാലം

    • ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നത് നവംബർ പകുതിയോടെയാണ്.
    • തെളിഞ്ഞ അന്തരീക്ഷം, താഴ്ന്ന ആർദ്രത തുടങ്ങിയവ ഈ കാലത്തിൻ്റെ പ്രത്യേകതയാണ്.
    • ഉത്തരേന്ത്യൻ സമതലങ്ങളിൽ ഡിസംബറിലും ജനുവരിയിലും അതിശൈത്യം അനുഭവപ്പെടുന്നു.
    • മൊത്തത്തിൽ ലഭിക്കുന്ന ശൈത്യകാല മഴയെ തദ്ദേശീയമായി 'മഹാവത്' എന്നറിയപ്പെടുന്നു.
    • ഇത്തരം കാലാവസ്ഥയിൽ പകൽ നല്ല ചൂടും രാത്രിയിൽ നല്ല തണുപ്പുമായിരിക്കും.
    • ശൈത്യകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് പശ്ചിമ അസ്വസ്ഥത.

    Related Questions:

    Which of the following statements are correct about the cold weather season in Northern India?

    1. December and January are the coldest months.

    2. The mean daily temperature remains below 21°C over most parts.

    3. The night temperature never goes below freezing point.

    ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പശ്ചിമ അസ്വസ്ഥത അനുഭവപ്പെടുന്ന കാലം ?
    Which of the following regions is least affected by the cold wave during the cold weather season in India?
    വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ് ?

    Which of the following statements are correct?

    1. The jet streams blow roughly parallel to the Himalayan ranges.

    2. The westerly jet stream dominates the Indian subcontinent in June.

    3. The bifurcation of the westerly jet stream has no impact on Indian weather.