App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ അവസാനമായി രൂപംകൊണ്ട സംസ്ഥാനം ഏത്?

Aആന്ധ്രാ പ്രദേശ്

Bഛത്തീസ്ഗഡ്

Cഝാർഖണ്ഡ്

Dതെലുങ്കാന

Answer:

D. തെലുങ്കാന

Read Explanation:

ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-ന് തെലംഗാണ സംസ്ഥാനം നിലവിൽ വന്നു. മുൻകാലത്ത് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളോടൊപ്പം തലസ്ഥാനമായ ഹൈദരാബാദുംകൂടി ഉൾപ്പെടുന്ന പ്രദേശമാണിത്.[2] കൃഷ്ണ, ഗോദാവരി എന്നീ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.


Related Questions:

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വീട് നിർമ്മിക്കുന്നതിന് സഹായം നൽകുന്ന "അന്ത്യോദയ ഗൃഹ യോജന" പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനം ?
ഇന്ത്യയിലാദ്യമായി H9N2 വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം ?
2022 ൽ ഡിസംബറിൽ അഞ്ച്‌ ഗ്രാമങ്ങളെ വന്യജീവി - മനുഷ്യ സംഘർഷരഹിത മേഖലയാക്കാൻ പദ്ധതിയിടുന്നു ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
2025 ൽ അന്തൂറിയം പൂക്കൾ ഔദ്യോഗികമായി സിങ്കപ്പൂരിലേക്ക് കയറ്റുമതി ചെയ്ത ഇന്ത്യൻ സംസ്ഥാനം ?
പൗരസേവനങ്ങൾ എളുപ്പമാക്കുന്നതിന് വേണ്ടി "സാരഥി Al" ചാറ്റ്ബോട്ട് അവതരിപ്പിച്ച സംസ്ഥാനം ?