Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തത് ?

Aസൂറത്ത്, ഗുജറാത്ത്

Bഉദയ്പുർ, രാജസ്ഥാൻ

Cപൂനെ, മഹാരാഷ്ട്ര

Dബെംഗളൂരു, കർണാടക

Answer:

C. പൂനെ, മഹാരാഷ്ട്ര

Read Explanation:

രണ്ടാമത്തെ ഒമിക്രോൺ മരണം നടന്നത് - ഉദയ്പുർ, രാജസ്ഥാൻ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം - കർണാടക


Related Questions:

ഒമിക്രോൺ വൈറസിന്റെ ഏറ്റവും പുതിയ ഒരു വകഭേദമേത് ?
ദേശീയ ഡെങ്കിദിനമായി ആചരിക്കുന്ന ദിവസമേത് ?
വട്ടച്ചൊറി എന്ന രോഗം പകരുന്നത് ഏത് സൂക്ഷ്മജീവി വഴിയാണ്?
The disease 'smallpox' is caused by?
ഏത് സൂക്ഷ്മജീവിയാണ് സിഫിലിസ് രോഗം ഉണ്ടാക്കുന്നത്?