App Logo

No.1 PSC Learning App

1M+ Downloads
വട്ടച്ചൊറി എന്ന രോഗം പകരുന്നത് ഏത് സൂക്ഷ്മജീവി വഴിയാണ്?

Aഫംഗസ്

Bബാക്ടീരിയ

Cവൈറസ്

Dഇവയൊന്നുമല്ല

Answer:

A. ഫംഗസ്

Read Explanation:

മണ്ണിലൂടെയും മലിനജലത്തിലൂടെയുമാണ് രോഗം പകരുന്നത്


Related Questions:

മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:
2024 സെപ്റ്റംബറിൽ എം. പോക്സ് സ്ഥിരീകരിച്ച കേരളത്തിലെ ജില്ല :
കാലാ-അസർ രോഗം മൂലമുണ്ടാകുന്നത് :
One of the following is NOT a bacterial disease?
ഒരു ബാക്‌ടീരിയ രോഗമല്ലാത്തതേത്?