ഇന്ത്യയിൽ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിച്ച ഗവർണർ ജനറൽ ആര് ?Aചാൾസ് മെറ്റ്‌കാഫ്Bഎല്ലൻബെറോCവില്യം ബെൻടിക്Dഹേസ്റ്റിംഗ്‌സ് പ്രഭുAnswer: C. വില്യം ബെൻടിക് Read Explanation: 1835 ൽ കൊൽക്കത്തയിലാണ് ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിതമായത്.Read more in App