App Logo

No.1 PSC Learning App

1M+ Downloads
ക്വിൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണർ ജനറൽ ആര് ?

Aഡൽഹൗസി

Bവാറൻ ഹേസ്റ്റിംഗ്‌സ്

Cജോൺ ഷോർ

Dറിച്ചാർഡ് വെല്ലസ്ലി

Answer:

B. വാറൻ ഹേസ്റ്റിംഗ്‌സ്

Read Explanation:

'റിംഗ് ഫെൻസ്' എന്ന നയത്തിൻറെ ശിൽപിയായ ഗവർണർ ജനറലാണ് വാറൻ ഹേസ്റ്റിംഗ്‌സ്


Related Questions:

' റിസർവ്വ് ബാങ്ക് ' നിലവിൽ വന്നപ്പോൾ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ?
Sati system was abolished by
ബംഗാൾ വിഭജനം റദ്ദ് ചെയ്തത് :
Who of the following viceroys was known as the Father of Local Self Government?
The British Governor General and Viceroy who served for the longest period in India was