App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യ സൈബർ സ്ടാൽക്കിങ് കേസ് നിലവിൽ വന്നത് ?

Aഡൽഹി

Bചെന്നൈ

Cപൂനെ

Dഗുജറാത്ത്

Answer:

A. ഡൽഹി

Read Explanation:

  • 2001-ലാണ് , ഇന്ത്യയിലെ ആദ്യത്തെ സൈബർ സ്റ്റാക്കിംഗ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് 
  • മനീഷ് കതൂരിയ എന്ന വ്യക്തി റിതു കോഹ്‌ലി എന്ന വനിതയെ ആണ് സൈബർ സ്ടാൽക്കിങ് നടത്തിയത്. 
  • ഡൽഹിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത് 

Related Questions:

Which agency made the investigation related to India's First Cyber Crime Conviction?

ഡാറ്റാ ഡിഡ്ലിംഗ് മായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഒരു ഡാറ്റ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപായി അതിൽ അനധികൃതമായ മാറ്റങ്ങൾ വരുത്തുന്നതിനെ ഡാറ്റാ ഡിഡ്ലിംഗ് എന്ന് വിളിക്കുന്നു.
  2. മിക്കപ്പോഴും ഒരു ഡാറ്റാ എൻട്രി ക്ലർക്ക് അല്ലെങ്കിൽ കമ്പ്യൂട്ടർ വൈറസ് ആയിരിക്കും ഡാറ്റാ ഡിഡ്ലിംഗ് എന്ന സൈബർ കുറ്റകൃത്യത്തിന് പിന്നിൽ.
    വാനാക്രൈ റാൻസംവെയർ സൈബർ ആക്രമണം നടന്ന വർഷം
    Programmer developed by Microsoft engineers against WannaCry
    കമ്പ്യൂട്ടർ വിദഗ്ധർ ബാങ്കുകളിൽ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യം എന്ത് പേരിൽ അറിയപ്പെടുന്നു?