ഇന്ത്യയിൽ ആദ്യത്തെ എ ടി എം സ്ഥാപിച്ച ബാങ്ക് ഏത് ?Aസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യBഎച്ച് എസ് ബി സിCഎച്ച് ഡി എഫ് സിDഐസിഐസിഐAnswer: B. എച്ച് എസ് ബി സി Read Explanation: 1987ൽ മുംബൈയിൽ എച്ച് എസ് ബി സി ബാങ്കാണ് ഇന്ത്യയിൽ ആദ്യത്തെ എ.ടി.എം സ്ഥാപിച്ചത്.Read more in App