ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ?
Aകേരളം
Bമധ്യപ്രദേശ്
Cതമിഴ്‌നാട്
Dരാജസ്ഥാൻ
Answer:
A. കേരളം
Read Explanation:
• അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധം, രോഗനിർണ്ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗ്ഗരേഖയാണ് പുറത്തിറക്കിയത്
• പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്നും അറിയപ്പെടുന്ന രോഗം
• നെഗ്ലേരിയ ഫൗലേറിയല്ല, വെർമമീബ വെർമിഫോറസ് എന്നീ അമീബകൾ