ഇന്ത്യയിൽ ആദ്യമായി ആനകൾക്ക് വേണ്ടിയുള്ള ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?AകർണാടകBഉത്തർപ്രദേശ്Cപശ്ചിമബംഗാൾDരാജസ്ഥാൻAnswer: B. ഉത്തർപ്രദേശ് Read Explanation: ഉത്തർപ്രദേശിലെ മഥുരയിലാണ് ആനകൾക്കായുള്ള ആദ്യത്തെ ആശുപത്രി ഇന്ത്യയിൽ നിലവിൽ വന്നത്. 2018 ലാണ് ഉത്തർപ്രദേശ് വനം വകുപ്പിന്റെയും വൈൽഡ്ലൈഫ് എസ്.ഒ.എസ് എന്ന എൻ.ജി.ഒയുടെയും നേതൃത്വത്തിൽ ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. Read more in App