App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?

Aഐസിഐസിഐ

Bഎസ് ബി ഐ

Cഫെഡറൽ ബാങ്ക്

Dബാങ്ക് ഓഫ് ബറോഡ

Answer:

C. ഫെഡറൽ ബാങ്ക്

Read Explanation:

  • ഫെഡറൽ ബാങ്ക് രൂപീകൃതമായ വർഷം - 1945 
  • ഫെഡറൽ ബാങ്കിന്റെ ആസ്ഥാനം - ആലുവ 
  • ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക്  പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക് - ഫെഡറൽ ബാങ്ക്
  • ഫെഡറൽ ബാങ്കിന്റെ മുദ്രാവാക്യം - യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ 
  • വിദേശത്ത് ശാഖ തുടങ്ങാൻ ലൈസൻസ് ലഭിച്ച കേരളത്തിലെ ബാങ്ക് - ഫെഡറൽ ബാങ്ക്

Related Questions:

Which institution frames the general rules and regulations for banks in India?
Which country saw the first SBI branch opened in it, making SBI the first Indian bank to do so?
ഫീച്ചര്‍ഫോണുകളിലൂടെ ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ പണമയക്കാന്‍ സാധിക്കുന്ന സംവിധാനം ?
ICICI ബാങ്ക് രൂപീകൃതമായ വർഷം ഏതാണ് ?
ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ടത് ?