ഇന്ത്യയിൽ ആദ്യമായി ഒരു മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം ?
A1986
B1990
C1984
D1974
Answer:
D. 1974
Read Explanation:
മലിനീകരണം
പരിസ്ഥിതിയിലെ വായു, മണ്ണ്, ജലം എന്നിവയുടെ ഭൗതികവും, രാസപരവുമായ സ്വാഭാവിക ഗുണങ്ങളിൽ മനുഷ്യനോ മറ്റു ജന്തുക്കൾക്കോ ഹാനികരമാം വിധം പ്രതികൂലമാറ്റങ്ങൾ സംഭവിക്കുന്ന പ്രക്രിയ - മലിനീകരണം (Pollution)
ഇങ്ങനെ അനഭിലഷണീയമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഘടകങ്ങൾ - മലിനീകാരികൾ (Pollutants)
ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ നിയമം പാസ്സാക്കിയ വർഷം - 1974
ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം - കേരളം