Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ചണ മിൽ ആരംഭിച്ച സ്ഥലം ഏത് ?

Aറിഷ്റ

Bജെംഷെഡ്പൂർ

Cകോയമ്പത്തൂർ

Dലാൽ ഇമ്‌ലി

Answer:

A. റിഷ്റ

Read Explanation:

1855 ൽ കൊൽക്കത്തയിലെ റിഷ്റയിലാണ് ഇന്ത്യയിൽ ആദ്യമായി ചണ മിൽ ആരംഭിച്ചത്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ പ്രധാന ഇരുമ്പുരുക്കുശാല ആയ ടാറ്റാ സ്റ്റീൽ പ്ലാൻറ് ആരംഭിച്ച വർഷം?
ലോകത്തിൽ ഏറ്റവും കൂടുതൽ കയർ ഉല്പാദിപ്പിക്കുന്ന രാജ്യമേത് ?
ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന തുറമുഖം ഏത് ?
ഒഡീഷയിൽ ഉള്ള റൂർക്കല ഉരുക്കുശാല സ്ഥാപിച്ചത് ഏതു വർഷം?
ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം ഏത് ?