App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഡിജിറ്റൽ ബാങ്കിങ്‌ പ്ലാറ്റ് ഫോമിൽ Video KYC സംവിധാനം ആരംഭിച്ച ബാങ്ക് ?

Aപഞ്ചാബ് നാഷണൽ ബാങ്ക്

BHDFC

Cബാങ്ക് ഓഫ് ബറോഡ

Dകോട്ടക്ക് മഹീന്ദ്ര ബാങ്ക്

Answer:

D. കോട്ടക്ക് മഹീന്ദ്ര ബാങ്ക്

Read Explanation:

സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കും ബാങ്കില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡിനായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവർക്കും വീഡിയോ കെവൈസി സംവിധാനത്തിലൂടെ അപേക്ഷ നൽകുകയും ഇടപാടുകൾ നടത്തുകയും ചെയ്യാം.


Related Questions:

സ്വദേശി ബാങ്ക് എന്നറിയപ്പെടുന്നത് ഏത് ?
ഇസ്രായേലിൽ ശാഖ തുടങ്ങിയ ഇന്ത്യയിലെ ആദ്യ ബാങ്ക് ?

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട്  റിസർവ് ബാങ്ക് നിർദേശങ്ങളിൽ ശരിയായത്  ഏതാണ് ? 

1) റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക് , ബാങ്കിങ് , ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ല 

2) സഹകരണ സംഘങ്ങളിലെ നോമിനൽ, അസോസിയേറ്റ് അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല 

3) വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാൻ കഴിയു  

സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് അവരുടെ പുതിയ ശാഖ ആരംഭിച്ചത് ലക്ഷദ്വീപിൽ എവിടെയാണ് ?
UPI വഴിയുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇന്ത്യയുടെ UPI സംവിധാനവുമായി ബന്ധിപ്പിക്കപ്പെട്ട ' പേയ്നൗ ' എന്ന ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം ഏത് രാജ്യത്തിന്റേതാണ് ?