ഇന്ത്യയിൽ ആദ്യമായി ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത് എപ്പോൾ ?A1964B1986C1968D1969Answer: C. 1968 Read Explanation: ഇന്ത്യയിലെ ആദ്യത്തെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയ വര്‍ഷം - 1968 ഏതു കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് 1968 ലെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്നത് - കോത്താരി കമ്മീഷന്‍ 1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മുഖ്യ ലക്ഷ്യം - അവസര സമത്വം ഇന്ത്യയില്‍ രണ്ടാമത്തെ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടു വന്ന വര്‍ഷം - 1986 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ആത്യന്തിക ലക്ഷ്യം - ഏല്ലാവര്‍ക്കും നല്ല വിദ്യാഭ്യാസം നല്‍കുക. Read more in App