ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഭരണാധികാരി ആര് ?Aകോൺവാലിസ് പ്രഭുBജോൺ ഷോർCറിച്ചാർഡ് വെല്ലസ്ലിDജോർജ്ജ് ബാർലോAnswer: A. കോൺവാലിസ് പ്രഭു Read Explanation: ഇന്ത്യൻ പോലീസ് സംവിധാനത്തിൻ്റെ പിതാവ് - കോൺവാലിസ് പ്രഭുRead more in App