App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ബുദ്ധിപരീക്ഷ തയ്യാറാക്കിയത് ?

Aആൽഫ്രഡ് ബിനെ

Bസി.എച്ച്. റൈസ്

Cജി. പി. പിള്ള

Dഅലൻ

Answer:

B. സി.എച്ച്. റൈസ്

Read Explanation:

ബുദ്ധിമാപനം (Measurement of Intelligence) 

  • ബുദ്ധിശക്തി അളക്കുന്നതിനുള്ള ആദ്യ ശ്രമം നടത്തിയത് ആൽഫ്രഡ് ബിനെ (Alfred Binet)യും സുഹൃത്തായ തിയോഡർ സൈമണും ചേർന്നാണ്.
  • അവർ തയാറാക്കിയ മാപനം ബിനെ സൈമൺ മാപനം എന്നറിയപ്പെടുന്നു.
  • 30 ചോദ്യങ്ങൾ ഉൾപ്പെട്ട ബുദ്ധിശോധകമാണ് - Binet Simon Scale 
  • കാലിക വയസ് (Chronological Age- CA), മാനസിക വയസ് (MentalAge -MA) എന്നീ സങ്കല്പങ്ങൾ ആദ്യമായി അവതരിപ്പിക്കപ്പെട്ടത് ബിനെ - സൈമൺ ബുദ്ധിമാപിനിയിലാണ്.
  • ബുദ്ധി പരീക്ഷയുടെ പിതാവ് (Father of In telligence test) എന്നറിയപ്പെടുന്നത് - ആൽഫ്രഡ് ബിനെ
  • ബുദ്ധിമാനം എന്ന അധം ആദ്യമായി പ്രയോഗിച്ചത് - വില്യം സ്റ്റേൺ (Stern)
  • ബുദ്ധിമാപനത്തിന്റെ പിതാവ് (Father of measures of Intelligence) - സർ ഫ്രാൻസിസ് ഗാൾട്ടൻ
  • ഇന്ത്യയിൽ ആദ്യമായി ബുദ്ധിപരീക്ഷ തയ്യാറാക്കിയത് - ഡോ. സി.എച്ച്. റൈസ്
  • ബിനെറ്റ് സൈമൺ മാപിനിയുടെ ചുവടുപിടിച്ച് ഹിന്ദുസ്ഥാൻ ബിനെറ്റ് പെർഫോമൻസ് സ്കെയിൽ പുറത്തിറക്കിയത് - ഡോ. സി.എച്ച്. റൈസ്

Related Questions:

In Howard Gardner's theory of multiple intelligence, individuals high on ................. ..................... intelligence can engage in abstract reasoning easily and can manipulate symbols to solve problems.
The concept of mental age was developed by .....
ബുദ്ധി പരീക്ഷയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
സംഘപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഏത് ഭൗതിക മേഖലയുടെ വളർച്ചയ്ക്ക് സഹായകമാണ് ? '
ബുദ്ധിയുടെ ഘടനാമാതൃകയിലെ ഉല്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ പെടാത്തത് ?