App Logo

No.1 PSC Learning App

1M+ Downloads
സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ?

Aഗിൽഫോർഡ്

Bഗാർഡ്നർ

Cസ്പിയർമാൻ

Dതഴ്സ്റ്റൺ

Answer:

D. തഴ്സ്റ്റൺ

Read Explanation:

സംഘഘടക സിദ്ധാന്തം (Group Factor Theory / Primary Mental Abilities) 

  • തഴ്സ്റ്റൺ (Thurstone) ആണ് സംഘഘടക സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ്.
  • "g" യുടെ സ്ഥാനത്ത് നിരവധി പ്രാഥമികശേഷികളെ പ്രതിഷ്ഠിച്ചു 
  • മാനസികശേഷികളുടെ നിരവധി സംഘങ്ങളുണ്ടെന്നും ആ സംഘത്തിനൊരൊന്നും അതിൻ്റേതായ പ്രാഥമിക ഘടകം ഉണ്ടെന്നും വാദിച്ചു.

Related Questions:

ആധുനിക രീതിയിലുള്ള ബുദ്ധിമാപനത്തിന് തുടക്കം കുറിച്ചത്
വൈകാരിക ബുദ്ധി ആരുടെ പുസ്തകമാണ്?
സ്വന്തം ശരീരത്തെ നിയന്ത്രിക്കാനും ആഗ്രഹിക്കുന്ന വിധത്തില്‍ ചലിപ്പിക്കാനും സാധിക്കുന്നത് ഏതുതരം ബുദ്ധിയുടെ സഹായത്തോടെയാണ് ?
ബുദ്ധി പരീക്ഷയുടെ പിതാവ്
ഡാനിയൽ ഗോൾമാൻ മുന്നോട്ടുവെച്ച വൈകാരിക ബുദ്ധി (Emotional intelligence) യുടെ അടിസ്ഥാന ഘടകങ്ങളിൽ പെടാത്തത് ഏത് ?