ഇന്ത്യയിൽ ആദ്യമായി ഭൂജല സമ്പത്തിന്റെ വിവരം ശേഖരിക്കുന്നതിനായി "വെൽ സെൻസസ്" ആരംഭിച്ച സംസ്ഥാനം ?AകേരളംBഗുജറാത്ത്Cരാജസ്ഥാൻDതമിഴ്നാട്Answer: A. കേരളം Read Explanation: ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ്.വെൽ സെൻസസിനായി ഉപയോഗിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ - " നീരറിവ് " Read more in App