ഡൽഹിയിൽ ആദ്യമായി രാജകീയ ദർബാർ (ഡൽഹി ദർബാർ) സംഘടിപ്പിച്ച വൈസ്രോയി ആര് ?Aജോൺ ലോറൻസ്Bഎൽജിൻ ICലിറ്റൺ പ്രഭുDകാനിംഗ് പ്രഭുAnswer: C. ലിറ്റൺ പ്രഭു Read Explanation: ഡൽഹി ദർബാറിൽ വെച്ച് വിക്ടോറിയ രാജ്ഞി 'കൈസർ-ഇ-ഹിന്ദ്' എന്ന പദവി സ്വീകരിച്ചത് ലിറ്റൺ പ്രഭുവിൻ്റെ കാലത്താണ്.Read more in App