App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വന്യമൃഗ ശല്യം തടയുന്നതിനായി വനാതിർത്തിയിൽ AI സ്മാർട്ട് ഫെൻസിംഗ് സ്ഥാപിക്കുന്ന സംസ്ഥാനം ഏത് ?

Aകേരളം

Bഒഡീഷ

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. കേരളം

Read Explanation:

• AI ഫെൻസിങ് ആദ്യമായി സ്ഥാപിക്കുന്നത് - ചെതലയം ഫോറസ്റ്റ് റെയിഞ്ച് (വയനാട്) • AI ഫെൻസിങ് നിർമ്മിച്ചത് - വൈറ്റ് എലിഫൻറ് ടെക്‌നോളജീസ് (എറണാകുളം) • AI സ്മാർട്ട് ഫെൻസിങിന് നൽകിയിരിക്കുന്ന പേര് - എലി ഫെൻസ് • വന്യജീവികൾ കാടിറങ്ങുന്നത് തടയുന്നതിനോടൊപ്പം അപകടങ്ങൾ മുൻകൂട്ടികണ്ട് ഒഴിവാക്കുന്നതിന് വേണ്ടി ജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ നൽകാനും ഈ സംവിധാനത്തിലൂടെ സാധിക്കും


Related Questions:

നാഗാലാൻഡിന്റെ തലസ്ഥാനം :
ഇന്ത്യയിൽ മത്സ്യസമ്പത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?
ഡയമണ്ട് ഉപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഏത് ?
രൂപീകരണ സമയത്ത് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഏതായിരുന്നു ?
പഴയ തിരുവിതാംകൂർ -കൊച്ചി സംസ്ഥാനത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയെ തമിഴ്നാട് സംസ്ഥാനവുമായി കൂട്ടിച്ചേർത്ത വർഷം?