App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?

Aകേരളം

Bകർണാടക

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

A. കേരളം

Read Explanation:

• കേരളത്തിൽ അവസാനമായി ഹോൾമാർക്കിങ് സെൻറ്റർ ആരംഭിച്ച ജില്ല - ഇടുക്കി


Related Questions:

സംസ്ഥാന അസംബ്ലി ഹാളിൽ മൊബൈൽ ഫോൺ നിരോധിച്ച ആദ്യ സംസ്ഥാനം ഏത്?
' തെലുങ്ക് പിതാമഹൻ ' എന്നറിയപ്പെടുന്നതാര് ?
ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
ഗാന്ധിജി ജനിച്ച സംസ്ഥാനം
രൂപീകരണ സമയത്ത് ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഏതായിരുന്നു ?