നിശ്ചിത കാലയളവിൽ ഒരു പ്രദേശത്തു താമസിക്കുന്ന ജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റമാണ് ജനസംഖ്യ വളർച്ച(Population Growth).
ശതമാനത്തിൽ ആണ് ജനസംഖ്യ വളർച്ച നിരക്ക് സൂചിപ്പിക്കാറുള്ളത്. 2001 നിന്നും 2011 ലേക്ക് വന്നപ്പോൾ 10 വർഷത്തിൽ ഇന്ത്യയിലുണ്ടായ ജനസംഖ്യ വളർച്ച നിരക്ക് 17.7 % ആയിരുന്നു.