App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സർക്കാർ സ്കൂളുകളിൽ "പ്രഭാത ഭക്ഷണം പദ്ധതി" നടപ്പിലാക്കുന്ന സംസ്ഥാനം ഏത് ?

Aതമിഴ്നാട്

Bകേരളം

Cമഹാരാഷ്ട്ര

Dഒഡീഷ

Answer:

A. തമിഴ്നാട്

Read Explanation:

• തമിഴ്നാട്ടിലെ 31,000 സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്


Related Questions:

‘കൈഗ’ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം ?
2023 ജനുവരിയിൽ ഛേർഛേര മഹോത്സവത്തിന് വേദിയായ സംസ്ഥാനം ഏതാണ് ?
ഒറീസയുടെ പേര് ഒഡീഷ എന്ന് പരിഷ്കരിച്ച വർഷം ?
ആന്ധ്രാകേസരി എന്നറിയപ്പെടുന്നതാര് ?
ജാർഖണ്ഡിലെ പ്രധാന ആഘോഷം ഏത്?