Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഹിമാലയൻ കഴുകന്മാരുടെ പ്രജനനം നടന്ന സംസ്ഥാനം ഏത് ?

Aഅരുണാചൽ പ്രദേശ്

Bആസാം

Cപഞ്ചാബ്

Dഹിമാചൽ പ്രദേശ്

Answer:

B. ആസാം

Read Explanation:

• ഹിമാലയൻ കഴുകൻറെ ശാസ്ത്രീയ നാമം - ജീപ്സ് ഹിമാലയൻസിസ്


Related Questions:

ഹരിയാന സംസ്ഥാനം നിലവിൽ വന്ന വർഷം ഏതാണ് ?
അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പുഷ്‌പം ഏത് ?
ഇന്ത്യയിൽ ആദ്യമായി വനമഹോത്സവം ആരംഭിച്ച സംസ്ഥാനം ഏത് ?
Which state is known as the ‘Granary of India’?
ആന്ധ്രാപ്രദേശ് സംസ്ഥാനത്തു എത്ര ലോക്‌സഭാ മണ്ഡലങ്ങൾ ആണ് ഉള്ളത് ?