App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആഭ്യന്തര കപ്പൽ യാത്ര ആരംഭിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്രൂയിസ് ലൈനർ ഏത് ?

Aഓഷ്യാനിയ ക്രൂയിസ്

Bപേൾ സീസ് ക്രൂയിസ്

Cറോയൽ കരീബിയൻ ക്രൂയിസ്

Dകോസ്റ്റ സെറീന ക്രൂയിസ്

Answer:

D. കോസ്റ്റ സെറീന ക്രൂയിസ്

Read Explanation:

• ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രൂയിസ് ലൈനർ കമ്പനി • ക്രൂയിസ് ലൈനർ - വിവിധ പോർട്ടുകളിൽ നിന്ന് യാത്രികരെയും വഹിച്ചുകൊണ്ട് സമുദ്ര സഞ്ചാരം നടത്തുന്ന വലിയ കപ്പലുകൾ • ക്രൂയിസ് ലൈനർ ഉദ്ഘാടനം ചെയ്തത് - മുംബൈ • കേന്ദ്രസർക്കാരിൻറെ "ദേഖൊ അപനാ ദേശ്" എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കപ്പൽ യാത്ര ആരംഭിച്ചത്


Related Questions:

ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?
ഇന്ത്യയിൽ ജലഗതാഗത നിയമം നിലവിൽ വന്നത് എന്ന് ?
Which is the largest iron ore exporting port in India?
സംസ്ഥാന തലത്തിൽ ജലവിഭവ ഇൻഫർമേഷൻ സിസ്റ്റം പോർട്ടൽ ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത് ?
The Brahmaputra river is navigable by steamers up to Dibrugarh by which of the following national waterways of India?