App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖ0ഏത് ?

Aമർമ്മഗോവ

Bചെന്നൈ

Cകോഴിക്കോട്ട്

Dഇവയൊന്നുമല്ല

Answer:

A. മർമ്മഗോവ

Read Explanation:

  • ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖമാണ്, മർമഗോവ.

  • "ലെയത് ബെഡ്' ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്, കാസ്റ്റ് അയൺ ആണ്


Related Questions:

ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം ഏത് ?
അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ ദണ്ഡുകളുടെ പ്രാധാന്യം എന്ത് ?
ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ഏത്?
Sn അതിൻറെ ഓക്സൈഡിൽ നിന്നും വേർതിരിക്കാൻ ഉപയോഗിക്കുന്ന നിരോക്‌‌സികാരി ഏത്?
_______________________________ ആണ് ഏറ്റവും നന്നായി അടിച്ചു പരത്താൻ കഴിയുന്ന ലോഹം.