ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന കാപ്പിക്കുരു ഏത് ?Aലിബറിക്കBറോബസ്റ്റCഅറബിക്കDഎക്സൽസAnswer: C. അറബിക്ക Read Explanation: പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ കാപ്പിയിലെ ഒരു സ്പീഷിസാണ് കോഫിയ അറബിക - Coffea arabicaRead more in App